Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Controller

Kottayam

ഡോ. ​​സ​​ജ്‌​​ന ജ​​ലീ​​ല്‍ എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​ര്‍

 

കോ​​ട്ട​​യം: എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ സ്‌​​കൂ​​ള്‍ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ല്‍ സ​​യ​​ന്‍​സ​​സ് മേ​​ധാ​​വി​​യാ​​യ ഡോ. ​​സ​​ജ്‌​​ന ജ​​ലീ​​ലി​​ന് പ​​രീ​​ക്ഷാ ക​​ണ്‍​ട്രോ​​ള​​റു​​ടെ പൂ​​ര്‍​ണ അ​​ധി​​ക ചു​​മ​​ത​​ല. ഇ​​ന്ന​​ലെ ന​​ട​​ന്ന സി​​ന്‍​ഡി​​ക്ക​​റ്റ് മീ​​റ്റിം​​ഗി​​ലാ​​ണ് തീ​​രു​​മാ​​നം. സ്‌​​കൂ​​ള്‍ ഓ​​ഫ് ഗാ​​ന്ധി​​യ​​ന്‍ തോ​​ട്ട് ആ​​ന്‍​ഡ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ലെ അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​റാ​​യ ഡോ. ​​സി. ആ​​ര്‍. ഹ​​രി​​ല​​ക്ഷ്മീ​​ന്ദ്ര കു​​മാ​​റി​​നെ ഡ​​യ​​റ​​ക്ട​​ര്‍ ഓ​​ഫ് കോ​​ള​​ജ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് കൗ​​ണ്‍​സി​​ലാ​​യും നി​​യ​​മി​​ച്ചു.

ഡോ. ​​സ​​ജ്‌​​ന ജ​​ലീ​​ല്‍ നാ​​ഷ​​ണ​​ല്‍ അ​​സ​​സ്മെ​​ന്‍റ് ആ​​ന്‍​ഡ് അ​​ക്ര​​ഡി​​റ്റേ​​ഷ​​ന്‍ കൗ​​ണ്‍​സി​​ല്‍ പ​​രി​​ശോ​​ധ​​ക​​യും യു​​പി​​എ​​സ്‌​​സി ഉ​​പ​​ദേ​​ഷ്ടാ​​വു​​മാ​​ണ്. ഡ​​യ​​റ​​ക്ട​​ര്‍ ഓ​​ഫ് കോ​​ള​​ജ് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് കൗ​​ണ്‍​സി​​ലാ​​യും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്. ഡോ. ​​സി. ആ​​ര്‍. ഹ​​രി​​ല​​ക്ഷ്മീ​​ന്ദ്ര കു​​മാ​​ര്‍ സെ​​ന്‍റ​​ര്‍ ഫോ​​ര്‍ യോ​​ഗ ആ​​ൻ​​ഡ് നാ​​ച്ചു​​റോ​​പ്പ​​തി​​യു​​ടെ ഓ​​ണ​​റ​​റി ഡ​​യ​​റ​​ക്ട​​റാ​​ണ്. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ സെ​​ന​​റ്റ് മെം​​ബ​​റാ​​യും ബോ​​ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ് അം​​ഗ​​മാ​​യും പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്.

Latest News

Corehub Up